Loan Scheme

ബേങ്കിൽ നിന്നും വിതരണം ചെയ്യുന്ന വായ്പകളുടെ പലിശ നിരക്കുകൾ 16-മാർച്ച്‌-216 മുതൽ താഴെ പറയും പ്രകാരം കുറച്ചിരിക്കുന്നു.

സ്വർണ്ണ പണയ വയ്പ്പയ്ക്ക് മാസത്തിൽ 1000 രൂപയ്ക്ക് 8.75 മാത്രം പലിശ
ക്രമ നമ്പർ  വായ്പ ഇനം  പലിശ നിരക്ക് 
 1  കണ്‍സ്യൂമർ വായ്പ   12.00 %
 2 ക്യാഷ് ക്രെഡിറ്റ് /  ഓവർഡ്രാഫ്റ്റ്   12.00 %
 3 ഭവന നിർമ്മാണ  വായ്പ - 3 ലക്ഷം രൂപ വരെ   12.00 %
 4  ഭവന നിർമ്മാണ  വായ്പ - 3 ലക്ഷം രൂപയ്ക്ക് മുകളിൽ   12.00 %
5  ബിസിനസ് / ട്രേഡേർസ് വായ്പ   12.00 %
 6  സ്വർണ്ണ പണയ വായ്പ -കാർഷികേതരം   10.50 %
 7 സ്വർണ്ണ പണയ വായ്പ - കാർഷികാനുബന്ധം   10.00 %
 8 കുടുംബശ്രീ അംഗൾക്ക്  സ്വർണം വാങ്ങുന്നതിന്   11.50 %
9 കുടുംബശ്രീ അംഗൾക്ക്   വാഹനം  വാങ്ങുന്നതിന്   10.50 %
 10 വിവാഹ വായ്പ  -1 ലക്ഷം രൂപ വരെ   10.00 %
 11 വിവാഹ വായ്പ  -1 ലക്ഷം രൂപയ്ക്ക് മുകളിൽ   12.00 %
 12 കുടുംബ ശ്രീക്കു ള്ള വിവിധ വായ്പ്പകൾ   9.00 %
 13 മംഗല്യസൂത്ര വായ്പ   5.00 %
14  കോഴി / ആട് മാട് എന്നിവ വളർത്തുന്നതിനുള്ള  വയ്പ്പ   11.00 %
 15  കാർഷിക   വായ്പ   7.00 %

 

 

 

Above mentioned rates are effective from 01.July.2013. Please contact the bank for more details.