Services

പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് , എന്നും നിങ്ങളോടൊപ്പം

  • നിക്ഷേപങ്ങൾക്കു ഉയർന്ന പലിശ നിരക്ക്
  • സ്വർണ്ണ പണയ വായ്പ 2 ലക്ഷം രൂപ വരെ
  • ഉദ്യോഗസ്ഥ ജാമ്യത്തിൽ 2 ലക്ഷം രൂപ വരെ
  • ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപ വരെ ഒവർ ഡ്രാഫ്റ്റ്‌
  • വ്യവസായത്തിനും കച്ചവടത്തിനും സ്വത്തുജമ്യത്തിന്മേൽ 15 ലക്ഷം രൂപ വരെ
  • മുഴുവൻ അംഗങ്ങൾക്കും അപകട ഇൻഷുറൻസ് സംരക്ഷണം
  • എ ക്ലാസ്സ്‌ അംഗങ്ങൾക്ക് ക്ഷേമ പധ്ദതി – 300 രൂപ അടച്ചാൽ 20,000 രൂപ മരണാനന്തരം അവകാശികൾക്ക് ലഭിക്കും
  • ചുരിങ്ങിയ കമ്മിഷൻ നിരക്കിൽ ഇന്ത്യയിൽ എവിടെയും H D F C യുടെ ഡിമാണ്ട് ഡ്രാഫ്റ്റ്‌ സൗകര്യം
  • കർഷകർക്ക് 7 % നിരക്കിൽ കാർഷിക വായ്പ (പലിശയിളവ് പുറമെ )
  • നെൽകൃഷിക്ക്‌ പലിശരഹിത വയ്പ
  • നിർധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ അവശ്യത്തിനു 25000 രൂപ വരെ 5 % പലിശ നിരക്കിൽ – മംഗല്യസൂത്ര വായ്പ
  • എല്ലാ ബ്രാഞ്ചുകളിലും ലോക്കർ സൗകര്യം
  • കുറഞ്ഞ പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ ദീർഖകാല ഭാവന നിർമാണ വായ്പ
  • കർഷകർക്ക് ആവശ്യമായ രാസവളങ്ങൾ, ജൈവവളങ്ങൾ, കീടനാശിനികൾ, തൈകൾ, വിത്തുകൾ എന്നിവ വിൽപന നടത്തുന്ന “വളം ഡിപ്പോ”
  • നീതി മെഡിക്കൽ സ്റ്റോർ,  15 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ