ജൈവ പച്ചക്കറി കൃഷി സംസ്ഥാന സർക്കാർ അവാർഡ്

ജില്ലയിൽ ഏറ്റവും കൂടുതൽ ജൈവ പച്ചക്കറി കൃഷി നടത്തിയ സഹകരണ ബേങ്കിനുള്ളസംസ്ഥാന സർക്കാർ അവാർഡ് പയ്യന്നൂർ സർവീസ് സഹകരണ ബേങ്കിനു ലഭിച്ചു.സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയിൽ നിന്നു ബേങ്ക് പ്രസിഡന്റ് ശ്രി.ശശി വട്ടക്കൊവ്വൽ അവാർഡ് ഏറ്റു വാങ്ങുന്നു

photo1photo2