പച്ചക്കറി കൃഷി പ്രൊത്സാഹന പദ്ധതി

പയ്യന്നൂർ സർവ്വീസ്‌ സഹകരണ ബേങ്ക്‌ നടപ്പിലാക്കുന്ന പച്ചക്കറി കൃഷി പ്രൊത്സാഹന പദ്ധതിയുടെ ഭാഗമായി കർഷകർക്കുള്ള പരിശീലന ക്ലാസ്‌ നഗരസഭ വൈസ്‌ ചെയർമ്മാൻ കെ കെ ഗങ്ങാധരൻ ഉദ്ഘാരനം ചെയ്യുന്നു………

.